????????? ??????

വ​യ​ലാ​ർ സാ​മൂ​ഹി​ക പു​ര​സ്​​കാ​രം സു​രേ​ഷ്‌ പി​ള്ള​ക്ക്​

കു​വൈ​ത്ത്‌ സി​റ്റി: വ​യ​ലാ​ർ രാ​മ​വ​ർ​മ സാം​സ്കാ​രി​ക വേ​ദി പു​ര​സ്കാ​ര​ത്തി​ന്​ കു​വൈ​ത്തി​ലെ വ്യ​വ​സാ​ യി സു​രേ​ഷ്‌ പി​ള്ള അ​ർ​ഹ​നാ​യി. പ്ര​വാ​സ​രം​ഗ​ത്തെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ്​ പു​ര​സ്കാ​രം.

ജൂ​ലൈ 19ന്​ ​പു​ത്ത​രി​ക​ണ്ടം മൈ​താ​ന​ത്ത്‌ ന​ട​ക്കു​ന്ന 11ാമ​ത്‌ വ​യ​ലാ​ർ രാ​മ​വ​ർ​മ സാം​സ്കാ​രി​ക ഉ​ത്സ​വ​ത്തോ​ട്‌ അ​നു​ബ​ന്ധി​ച്ച്‌ ന​ട​ക്കു​ന്ന പ്ര​വാ​സി സം​ഗ​മ പ​രി​പാ​ടി​യി​ൽ പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്യും. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന പ​രി​പാ​ടി​യി​ൽ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - suresh pilla-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.