അബ്ബാസിയയിൽ അലഞ്ഞുനടക്കുന്ന നായ്ക്കൾ
Posted On
date_range Updated On
date_range അബ്ബാസിയയിൽ തെരുവുനായ് ശല്യം
കുവൈത്ത് സിറ്റി: അബ്ബാസിയയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ് ശല്യം വർധിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ പാർക്കിങ് സ്ഥലത്ത് വാഹനം നിർത്തി പുറത്തിറങ്ങിയ ആളെയും സ്കൂൾ കുട്ടികളെയും നായ് ആക്രമിച്ചു. പല സ്ഥലങ്ങളിലായി നായ്ക്കൾ കറങ്ങിനടക്കുന്നതിനാൽ സ്കൂളുകളിൽ പോകുന്ന കുട്ടികളും ജോലിക്ക് പോകുന്ന സ്ത്രീകളും ബുദ്ധിമുട്ട് നേരിടുന്നതായി സാമൂഹിക പ്രവർത്തകരായ ജെയിംസ് വി. കൊട്ടാരം, ഷിജു ഓതറ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.