Posted On
date_range Updated On
date_range രണ്ടാനമ്മയുടെ വീട് തകർത്ത് സ്വർണം കവർന്ന കേസ്; കോടതി പ്രതിയെ വെറുതെവിട്ടു
കുവൈത്ത് സിറ്റി: രണ്ടാനമ്മയുടെ വീട്ടിൽ രാത്രിയിൽ അതിക്രമിച്ചുകയറി സ്വർണാഭരണം ഉൾപ്പെടെ കവർന്നെന്ന കേസിൽ പ്രതിയെ കുവൈത്ത് ക്രിമിനൽ കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. വീട്ടിൽ അതിക്രമിച്ചുകയറി വാതിലുകളും സി.സി.ടി.വി കാമറകളും തകർക്കുകയും സ്വർണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഔദ്യോഗിക രേഖകളും അടങ്ങിയ സേഫ് മോഷ്ഠിക്കുകയും ചെയ്തെന്നായിരുന്നു കുവൈത്ത് പൗരനെതിരെ ചുമത്തിയ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.