സ്നേഹതീരം കുവൈത്ത് അംഗങ്ങൾ മെമന്റോകളുമായി
Posted On
date_range Updated On
date_range പത്താംക്ലാസ് വിജയികളെ ആദരിച്ചു
കുവൈത്ത് സിറ്റി: സ്നേഹതീരം കുവൈത്ത് ഗ്രൂപ് അംഗങ്ങളുടെ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച മക്കളെ ആദരിച്ചു. ഗ്രൂപ് രക്ഷാധികാരി മുസ്തഫ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള മെമന്റോ അഡ്മിൻമാരായ സുൽത്താൻ, മാരിമുത്തു, സുജി സൂസൻ എന്നിവരുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. രക്ഷിതാക്കൾ ഉപഹാരം ഏറ്റുവാങ്ങി. ചടങ്ങിൽ എക്സിക്യൂട്ടിവ് അംഗങ്ങളായ അശ്വതി, ജെസി, സുനിത, അനിത മെംബർമാരായ എ.കെ. ഹുസൈൻ, ഹനീഫ, സൈനബ, ആരിഫ, മിനി, ബിജു, സൈജൽ, അസൈനാർ എന്നിവർ പങ്കെടുത്തു. ഗ്രൂപ് അഡ്മിൻമാരായ സുൽത്താൻ സ്വാഗതവും സൂസമ്മ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.