Posted On
date_range Updated On
date_range സാമൂഹിക പുരോഗതി: അറബ് ലോകത്ത് കുവൈത്ത് ഒന്നാമത്
കുവൈത്ത് സിറ്റി: അമേരിക്കൻ എൻ.ജി.ഒ ആയ സോഷ്യൽ പ്രോഗ്രസ് ഇംപറേറ്റീവ് പുറത്തുവിട്ട റിപ്പോർട്ടിൽ 2021ലെ സാമൂഹിക സൂചികയിൽ അറബ് ലോകത്ത് കുവൈത്ത് ഒന്നാമത്.
ആഗോളതലത്തില്‍ കുവൈത്ത് അമ്പതാമതാണ്. പ്രതിശീർഷ ആളോഹരി ഉൽപാദനത്തിൽ കുവൈത്ത് ലോകത്ത് 15ാം സ്ഥാനത്താണ്. 163 രാജ്യങ്ങളുടെ പട്ടികയാണ് സോഷ്യൽ പ്രോഗ്രസ് ഇംപറേറ്റീവ് തയാറാക്കിയത്.
മനുഷ്യെൻറ അടിസ്ഥാന ആവശ്യങ്ങൾ, ക്ഷേമത്തിനായുള്ള സംവിധാനങ്ങൾ, അവസരങ്ങൾ തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയാണ് സൂചിക തയാറാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.