കുവൈത്ത് സിറ്റി: ഗൾഫ് പ്രദേശ് കൽച്ചറൽ കോൺഗ്രസ് കുവൈത്ത് യൂത്ത് വിങ് നാഷനൽ പ്രസിഡൻറ് സിബു പുലിയൂരിന് യാത്രയയപ്പ് നൽകി.
ജി.പി.സി.സി ദേശിയ പ്രസിഡൻറ് ചെസ്സിൽ രാമപുരം അധ്യക്ഷത വഹിച്ചു. സിനിമ സംവിധായകനും മുൻ കോൺഗ്രസ് നേതാവുമായിരുന്ന ജോഷി മാത്യു മുഖ്യാതിഥിയായി. സംഘടന നേതാക്കളായ അഡ്വ. ജോൺ തോമസ്, ബാബുജി ബത്തേരി, സോമു മാത്യു, ഐ.ഒ.സി പ്രസിഡൻറ് കെ.ജെ. ജോൺ, ടോണി മാത്യു, ജി.പി.സി.സി കുവൈത്ത് ദേശീയ ജനറൽ സെക്രട്ടറി സാം നന്ത്യാട്ട്, മഹിളാ വിങ് നാഷനൽ പ്രസിഡൻറ് ഷൈനി ഫ്രാങ്ക്, അരുൺ രാജഗോപാൽ, പി.ടി. സാമുവൽകുട്ടി, സോമ ബോബി, എബി അത്തിക്കയം, ഫിലിപ്പ് മാത്യു, വിനോദ് തോമസ്, അജിത് സക്കറിയ പീറ്റർ, അനീഷ് ചെറുകര, ബിജു എബ്രഹാം എന്നിവർ സംസാരിച്ചു.
ജി.പി.സി.സി പത്തനംതിട്ട ജില്ല പ്രസിഡൻറ് ചാൾസ് പി. ജോർജ് സിബുവിെൻറ ആശംസാഫലകം വായിച്ചവതരിപ്പിച്ചു. ദേശീയ ട്രഷറർ മുരളി പണിക്കർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.