ഇത്യോ​പ്യ​ൻ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി നീ​ക്കം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള നീ​ക്ക​ത്തി​ൽ കു​വൈ​ത്തും ഇത്യോ​പ്യ​യും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ൾ ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഗാ​ർ​ഹി​ക തൊ​ഴി​ൽ കാ​ര്യ വി​ദ​ഗ്ധ​നാ​യ ബ​സ്സാം അ​ൽ ഷ​മ്മ​രി. ധാ​ര​ണാ​പ​ത്രം ഒ​പ്പു​വെ​ച്ചു ക​ഴി​ഞ്ഞാ​ൽ പ്രാ​ദേ​ശി​ക റി​ക്രൂ​ട്മെ​ന്‍റ് ഓ​ഫി​സു​ക​ൾ റി​ക്രൂ​ട്ട്മെ​ന്‍റ് ക​രാ​റു​ക​ൾ ആ​രം​ഭി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് അ​ൽ ജ​രി​ദ പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. വി​പ​ണി​യി​ൽ സ​ന്തു​ലി​താ​വ​സ്ഥ സൃ​ഷ്ടി​ക്കു​ന്ന​തി​നും കു​റ​വ് നി​ക​ത്തു​ന്ന​തി​നും ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​റ​വി​ട​ങ്ങ​ൾ വൈ​വി​ധ്യ​വ​ത്ക​രി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും അ​ൽ ഷ​മ്മ​രി സൂ​ചി​പ്പി​ച്ചു. തൊ​ഴി​ലാ​ളി​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നു എ​ത്യോ​പ്യ​യു​മാ​യും മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യും ക​രാ​റു​ക​ൾ ഒ​പ്പി​ടു​ന്ന​ത് വേ​ഗ​ത്തി​ലാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - shortage of domestic workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.