രാജു കുറുകവേലിന് വൈ.എം.സി.എ നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range രാജു കുറുകവേലിന് യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്ഥിരതാമസത്തിന് നാട്ടിലേക്ക് മടങ്ങുന്ന കുവൈത്ത് വൈ.എം.സി.എ ബോർഡ് അംഗം രാജു കുറുകവേലിന് വൈ.എം.സി.എ ഭാരവാഹികൾ മൊമേൻറാ നൽകി ആദരിച്ചു. പ്രസിഡൻറ് മാത്യു വർക്കി, സെക്രട്ടറി പരിമണം മനോജ്, ട്രഷറർ മാത്യു കോശി, എം.എ. ജോസഫ്, അജേഷ് തോമസ്, ബെൻറ്റോ ചെറിയാൻ, റോയ് ടി. തോമസ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.