കുവൈത്ത് സിറ്റി: രാജ്യത്ത് സർക്കാർ മേഖലയിലെ സ്വദേശി ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 1500 ദീ നാറായി നിശ്ചയിക്കണമെന്ന് കരട് നിർദേശം. അസ്കർ അൽ ഇൻസി എം.പിയാണ് കുവൈത്തികളുടെ മാസവേതനം 1500ൽ കുറയാത്ത തരത്തിൽ നിയമനിർമാണം നടത്തണമെന്നാവശ്യം പാർലമെൻറിന് മുന്നിൽ വെച്ചത്. കുട്ടികൾക്കുള്ള അലവൻസ് 100 ദീനാറായി ഉയർത്തണമെന്നും ഇതിന് എത്ര കുട്ടികൾ എന്ന പരിധി നിശ്ചയിക്കരുതെന്നും എം.പി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.