സാരഥി കുവൈത്ത് ‘സാരഥിയം- 2023’ന്റെ ഫ്ലയർ പ്രകാശനം
കുവൈത്ത് സിറ്റി: സാരഥി കുവൈത്തിന്റെ 24ാം വാർഷികാഘോഷമായ ‘സാരഥിയം- 2023’ ന്റെ ഫ്ലയർ പ്രകാശനം ചെയ്തു. ‘സാരഥിയം- 2023’ ജനറൽ കൺവീനർ സുരേഷ് ബാബു, ആക്ടിങ് പ്രസിഡന്റ് ബിജു ഗംഗാധരൻ എന്നിവർ ചേർന്ന് ബി.ഇ.സി കുവൈത്ത് മാർക്കറ്റിംഗ് ഹെഡ് റാം ദാസിന് നൽകിയാണ് പ്രകാശനം ചെയ്തത്. വനിത വേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത് , ട്രഷറർ ദിനു കമൽ,ട്രസ്റ്റ് ചെയർമാൻ ജയ കുമാർ, സുരേഷ് കെ.പി, ട്രസ്റ്റ് സെക്രട്ടറി ജിതിൻ ദാസ് ഭാരവാഹികൾ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.