താഹ
Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: തിരുവനന്തപുരം സ്വദേശി കാട്ടിൽവിള വീട്ടിൽ താഹ കുവൈത്തിൽ (52) നിര്യാതനായി. അന്തലൂസിൽ അറബി വീട്ടിൽ കുക്ക് ആയിരുന്നു. മയ്യിത്ത് കുവൈത്തിൽ കബറടക്കി. പരേതരായ ഷാഹുൽ ഹമീദിന്റെയും ആയിശ ബീവിയുടെയും മകനാണ്.
ഭാര്യ: സിനി. മക്കൾ: റൈഹാന താഹ, മുഹമ്മദ് ബിലാൽ, ഫാത്തിമ താഹ. സഹോദരങ്ങൾ: നാസറുദ്ധീൻ, നസീറ ബീവി, ആബിദ ബീവി, ഷാജഹാൻ, ലൈല ബീവി, നൗഷാദ്, മുഹമ്മദ് ഇഖ്ബാൽ,മൻസൂർ അലി,സീനത്ത് ബീവി,നാസിമുദ്ധീൻ, ഹസീന ബീവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.