സാന്ത്വനം കടലൂർ ഇഫ്താർ സംഗമത്തിൽനിന്ന്
Posted On
date_range Updated On
date_range സാന്ത്വനം കടലൂർ ഇഫ്താർ സംഗമം
കുവൈത്ത് സിറ്റി: സാന്ത്വനം കടലൂർ കൾചറൽ ഓർഗനൈസേഷൻ കുവൈത്ത് ഇഫ്താർ മീറ്റ് ഹവല്ലി റൗദ് അൽ സാലിഹീൻ ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിൽ നടന്നു.
പ്രസിഡന്റ് കെ. നജീബ് അധ്യക്ഷതവഹിച്ചു. ചെയർമാൻ എസ്.വി. മജീദ് ഉദ്ഘാടനം ചെയ്തു. ആസിയ റഹീം ഖിറാഅത്ത് നിർവഹിച്ചു.ശബീർ മണ്ടോളി, റാഫി നാരങ്ങോളി, ബഷീർ സഫാർ, ഫിറോസ് ചങ്ങരോത്ത് എന്നിവർ ആശംസ നേർന്നു.
ഹർഷൽ, ഡോ. യാസിർ, അപ്സര മഹമൂദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ശരീഖ് നന്തി സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ അക്ബർ പൊന്നങ്കണ്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.