സ​മ​സ്ത മ​ദ്റ​സ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്നു  

സ​മ​സ്ത മ​ദ്റ​സ പ്ര​വേ​ശ​നോ​ത്സ​വം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന് കീ​ഴി​ൽ ഫ​ഹാ​ഹീ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദാ​റു ത​അ​ലീ​മി​ൽ ഖു​ർ​ആ​ൻ മ​ദ്റ​സ 'വി​ദ്യ നു​ക​രാം വി​ജ​യം നേ​ടാം' ത​ല​ക്കെ​ട്ടി​ൽ മി​ഹ്റ​ജാ​നു​ൽ ബി​ദാ​യ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. മം​ഗ​ഫ് ത്വ​യ്ബ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി അ​ബ്ദു​ൽ സ​ലാം മു​സ്‌​ലി​യാ​ർ ജാ​ബി​രി​യ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​മ​സ്ത, ലോ​ക​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​ണെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​ഭാ​ഷ​ണ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ദ​ർ മു​അ​ല്ലിം അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഐ.​സി വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം സെ​ക്ര​ട്ട​റി ശി​ഹാ​ബ് മാ​സ്റ്റ​ർ നീ​ല​ഗി​രി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മ​ദ്റ​സ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ സ​ലാം പെ​രു​വ​ള്ളൂ​ർ, കെ.​ഐ.​സി ഫ​ഹാ​ഹീ​ൽ മേ​ഖ​ല പ്ര​സി​ഡ​ന്റ് അ​മീ​ൻ മു​സ്‌​ലി​യാ​ർ, മു​ഹ​മ്മ​ദ​ലി ഫൈ​സി, മു​നീ​ർ, അ​ബ്ദു​ൽ റ​ഷീ​ദ്, മു​ഹ​മ്മ​ദ്, ആ​ദി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ദ്റ​സ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. ഫൈ​സ​ൽ സ്വാ​ഗ​ത​വും വ​ർ​ക്കി​ങ് സെ​ക്ര​ട്ട​റി ഫൈ​സ​ൽ ചാ​നേ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - Samastha Madras Admission Ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.