‘വേതനം സമയബന്ധിതമായി നൽകണം’

കുവൈത്ത് സിറ്റി: തൊഴിലാളികളുടെ വേതനം സമയബന്ധിതമായി നൽകണമെന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നിർദ്ദേശം.

ശമ്പള വിതരണം കർശനമായി നിരീക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു. നിയമലംഘനം സംഭവിച്ചാൽ കമ്പനികളുടെ ഫയലുകൾ താൽക്കാലികമായി നിർത്തിവെക്കുമെന്നും മുന്നറിയിപ്പ് നൽകി. അതിനിടെ ആശല്‍ പോർട്ടൽ വഴി പുതിയ ഡിജിറ്റൽ സേവനങ്ങളും ആരംഭിച്ചു. തൊഴിലാളികളുടെ അവകാശ സംരക്ഷണവും സുതാര്യതയും ഉറപ്പാക്കാനാണ് നടപടി.

Tags:    
News Summary - 'Salaries should be paid on time'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.