Posted On
date_range Updated On
date_range സർക്കാർ മേഖലയിലെ നിയമനങ്ങൾ മരവിപ്പിച്ചു
കുവൈത്ത് സിറ്റി: രാജ്യത്തെ സർക്കാർ മേഖലയിലെ എല്ലാത്തരം നിയമനങ്ങൾ, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ താൽക്കാലികമായി മരവിപ്പിച്ചു.
കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഇത് സംബന്ധമായ ഉത്തരവ് പുറപ്പെടുവിച്ചു. തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ദീകരിച്ചിട്ടുണ്ട്. മൂന്ന് മാസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതോടെ ജീവനക്കാരുടെ സ്ഥലംമാറ്റത്തിനും പ്രമോഷനും വിലക്ക് വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.