എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് കൊല്ലം ജില്ല പ്രവാസി സമാജം ഭാരവാഹികൾ നൽകിയ സ്വീകരണം
കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ കൊല്ലം പാർലമെന്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് കൊല്ലം ജില്ല പ്രവാസി സമാജം ഭാരവാഹികൾ സ്വീകരണം നൽകി. തീരദേശത്തെ കരിമണൽ ഖനനം ഉൾപ്പെടെ വിവിധ വിഷയങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെടുത്തി. അലക്സ് മാത്യു, ബിനിൽ, തമ്പി ലൂക്കോസ്, ജോയ് ജോൺ തുരുത്തിക്കര, ജേക്കബ് ചണ്ണപ്പെട്ട, സലിം രാജ്, പ്രമീൾ പ്രഭാകരൻ, ഷാഹിദ് ലബ്ബ, റെജി മത്തായി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.