അൻവർ ,ബദ്റുദ്ദീൻ , അബ്ദുൽ ബായിസ്
Posted On
date_range Updated On
date_range കെ.കെ.ഐ.സി അബ്ബാസിയ വെസ്റ്റ് യൂനിറ്റ് ഭാരവാഹികൾ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ (കെ.കെ.ഐ.സി) അബ്ബാസിയ
വെസ്റ്റ് യൂനിറ്റ് 2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
അൻവർ കാളികാവ്, എൻ.കെ.അബ്ദുസ്സലാം, സൈനുദ്ദീൻ തിരൂർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: അൻവർ ടി.പി (പ്രസി), ബദ്റുദ്ദീൻ യു.എ (ജന.സെക്ര),അബ്ദുൽ ബായിസ് (ട്രഷ),ജൗഹർ നാലകത്ത് (വൈ.പ്രസി), മുഹമ്മദ് അസ്ലം ആലപ്പി, റിയാസ് റഷീദ്, എ .എം.ഷാഹുൽ, മമ്മു.പി. ജാസിൽ അഹമ്മദ്, അഷ്റഫ്, കെ .പി. അബ്ബാസ്, അബു ഷിറാസ് (വകുപ്പ് സെക്രട്ടറിമാർ), നഹാസ് മജീദ്, ഖാലിദ് അബ്ദുൽ ഖാദർ, നസീർ (കേന്ദ്ര എക്സിക്യൂട്ടിവ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.