റമദാനിലെ ബാങ്ക്​ പ്രവർത്തി സമയം

കുവൈത്ത്​ സിറ്റി: കുവൈത്തിൽ റമദാൻ മാസത്തിലെ ബാങ്കുകളുടെ പ്രവർത്തി സമയം കുവൈത്ത്​ ബാങ്കിങ്​ ​അസോസിയേഷൻ പ്രഖ ്യാപിച്ചു.

രാവിലെ 9.30 മുതൽ ഉച്ചക്ക്​ 1.30 വരെയാണ്​ പ്രവർത്തി സമയമെങ്കിലും ഉപഭോക്​താക്കൾക്ക്​ പത്തുമണി മുതൽ ഒരുമണി വരെ മാത്രമാണ്​ സേവനം ലഭിക്കുക.

Tags:    
News Summary - Ramadan banking hours-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.