മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച സദ്ഭാവന ദിനാചരണത്തിൽ പ്രതിജ്ഞ ചൊല്ലുന്നു
Posted On
date_range Updated On
date_range രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു
കുവൈത്ത് സിറ്റി: മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി സദ്ഭാവന ദിനം ആചരിച്ചു.
എംബസി ഉദ്യോഗസ്ഥരും ജീവനക്കാരും പെങ്കടുത്ത ചടങ്ങിൽ അംബാസഡർ സിബി ജോർജ് സദ്ഭാവന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജാതി, മത, പ്രാദേശിക, ഭാഷാ ഭേദമന്യേ എല്ലാ ഇന്ത്യക്കാരുടെയും െഎക്യവും സഹവർത്തിത്വവും കാത്തുസൂക്ഷിക്കുമെന്നാണ് പ്രതിജ്ഞ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.