Posted On
date_range Updated On
date_range ഫൈലക ദ്വീപിലെ ഫയറിംഗ് റേഞ്ചിൽ വെടിവെപ്പ് പരിശീലനം തുടരും
കുവൈത്ത് സിറ്റി: ഫൈലക ദ്വീപിലെ ഫയറിംഗ് റേഞ്ചിൽ തത്സമയ വെടിക്കോപ്പുകൾ ഉപയോഗിച്ചുള്ള പരിശീലനം ഈ മാസം 30 വരെ തുടരും. ഈ ദിവസങ്ങളിൽ പ്രദേശത്തേക്ക് എത്തുന്നത് ഒഴിവാക്കണം. കടലിൽ പോകുന്നവരും പൗരന്മാരോടും താമസക്കാരും ഈ കാര്യം ശ്രദ്ധിക്കണമെന്നും സൈന്യത്തിന്റെ 'ഡയറക്ടറേറ്റ് ഓഫ് മോറൽ ഗൈഡൻസ് ആൻഡ് പബ്ലിക് റിലേഷൻസ്' അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.