പ്രിയദർശിനി ലൈബ്രറി സംഘടിപ്പിച്ച കാവ്യ പ്രശ്നോത്തരിയിൽ വിജയിച്ച ഷിജി മാണിക്ക് മുതിർന്ന ഒ.െഎ.സി.സി നേതാവ് കൃഷ്ണൻ കടലുണ്ടി ഉപഹാരം നൽകുന്നു
Posted On
date_range Updated On
date_range മത്സര വിജയിക്ക് സമ്മാനം വിതരണം ചെയ്തു
കുവൈത്ത് സിറ്റി: കുവൈത്ത് ഒ.ഐ.സി.സിയുടെ അധീനതയിൽ പ്രവർത്തിച്ചുവരുന്ന പ്രിയദർശിനി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കാവ്യസംബന്ധമായ പ്രശ്നോത്തരി മത്സരത്തിലെ വിജയിക്ക് സമ്മാനം നൽകി.
വിജയിയായ ഷിജി മാണിക്ക് ഒ.ഐ.സി.സി മുതിർന്ന നേതാവും കോഴിക്കോട് ജില്ല പ്രസിഡൻറുമായ കൃഷ്ണൻ കടലുണ്ടി ഉപഹാരം നൽകി.ലൈബ്രറി ഇൻചാർജ് എ. രാജേഷ് ബാബു, ഒ.ഐ.സി.സി വയനാട് ജില്ല ട്രഷറർ മാണി ചാക്കോ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.