സ്വകാര്യ സ്​കൂളുകൾ ജീവനക്കാർക്ക്​ ശമ്പളം നൽകണം

കുവൈത്ത്​ സിറ്റി: കുവൈത്തിലെ സ്വകാര്യ സ്​കൂളുകൾ ജീവനക്കാർക്ക്​ ശമ്പളം മുടക്കരുതെന്ന്​ വിദ്യാഭ്യാസ മന്ത്രാ ലയം. ഇതിൽ വീഴ്​ച വരുത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്​ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ വിഭാഗം അറിയിച്ചു.

കോവിഡ്​ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തെ സർക്കാർ, സ്വകാര്യ സ്​കൂളുകൾ അടച്ചിട്ടിരിക്കുകയാണ്​. 12ാം ഗ്രേഡിന്​ ആഗസ്​റ്റ്​ നാലിനും ഒന്നുമുതൽ 11 വരെ ഗ്രേഡുകൾക്ക്​ ഒക്​ടോബർ നാലിനുമാണ്​ ക്ലാസ്​ ആരംഭിക്കുക എന്നാണ അറിയിച്ചിട്ടുള്ളത്​.

Latest Video

Full View
Tags:    
News Summary - Private school staff salary-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.