മെട്രോ മെഡിക്കൽ ഗ്രൂപ്പിലെ ജീവനക്കാർക്കുവേണ്ടിയുള്ള മോട്ടിവേഷൻ ക്ലാസിൽ പി.എം.എ. ഗഫൂർ സംസാരിക്കുന്നു
Posted On
date_range Updated On
date_range പി.എം.എ. ഗഫൂറിന് മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സ്വീകരണം
കുവൈത്ത് സിറ്റി: മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഫർവാനിയ, സാൽമിയ ശാഖകളിൽ പി.എം.എ. ഗഫൂറിന് സ്വീകരണം നൽകി.
മെട്രോ മെഡിക്കൽ ഗ്രൂപ്പിലെ ജീവനക്കാർക്ക് നൽകിയ പ്രത്യേക മോട്ടിവേഷൻ ക്ലാസ് അദ്ദേഹം നയിച്ചു.
അദ്ദേഹത്തിന്റെ സെഷൻ മെട്രോയിലെ ജീവനക്കാർക്ക് ഒരു പുതു ഉന്മേഷം നൽകിയെന്ന് ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.