Posted On
date_range Updated On
date_range വിമാന ദുരന്തം: തലശ്ശേരി വെൽഫെയർ അസോസിയേഷൻ അനുശോചിച്ചു
കുവൈത്ത് സിറ്റി: അഹമ്മദാബാദിൽ വിമാനം തകർന്നുണ്ടായ ദാരുണമായ ദുരന്തത്തിൽ തലശ്ശേരി വെൽഫെയർ അസോസിയേഷൻ കുവൈത്ത് അതീവ ദുഃഖം രേഖപ്പെടുത്തി.
രാജ്യത്തെ കണ്ണീരിലാഴ്ത്തിയ അപകടം നിരവധി കുടുംബങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് തകർത്തത്.
ദുരന്തത്തിൽപെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ തലശ്ശേരി വെൽഫെയർ അസോസിയേഷൻ പങ്കുചേരുന്നതായും വിമാനയാത്ര സുരക്ഷിതമാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.