പിച്ച് സ്മാഷേഴ്സ് ക്രിക്കറ്റ് ടീം ജഴ്സി പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range പിച്ച് സ്മാഷേഴ്സ് ക്രിക്കറ്റ് ടീം ജഴ്സി പ്രകാശനം ചെയ്തു
കുവൈത്ത് സിറ്റി: പിച്ച് സ്മാഷേഴ്സ് ക്രിക്കറ്റ് ടീം ജഴ്സി പ്രകാശനം ചെയ്തു. ഓൺ കോസ്റ്റ് സ്പോൺസർ ചെയ്ത ജഴ്‌സി പ്രകാശന ചടങ്ങിൽ പിച്ച് സ്മാഷേഴ്സ് ടീം അംഗങ്ങളും ഓൺ കോസ്റ്റ് മാർക്കറ്റിങ് എക്സിക്യൂട്ടീവ് മഹാർ, സ്റ്റോർ ഇൻചാർജ് മർവാൻ തുടങ്ങിയവർ സംബന്ധിച്ചു. ശുവൈഖ് ഓൺ കോസ്റ്റ് ബ്രാഞ്ചിലായിരുന്നു പ്രകാശനം നടന്നത്. പിച്ച് സ്മാഷേഴ്സ് ക്രിക്കറ്റ് ലീഗ് സീസൺ അഞ്ച് വെള്ളിയാഴ്ച ആരംഭിച്ചതായി ടീം മാനേജ്മെന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.