പെരുമ്പാവൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത്‌ സിറ്റി: പെരുമ്പാവൂർ സൗത്ത്‌ വല്ലം കരക്കുന്നൻ കുഞ്ഞിപ്പരീതിന്റെ മകൻ അശ്‌റഫ്‌ (55) ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ നിര്യാതനായി. മംഗഫിൽ സ്വന്തമായി ട്രാൻസ്പോടേഷൻ നടത്തി വരികയായിരുന്നു. ഭാര്യ: ബീവി. മകൾ നജില മകൻ നവാഫ്‌.

Tags:    
News Summary - Perumbavoor native passed away in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.