പി.സി.എഫ് കുവൈത്ത് കലണ്ടർ ബദർ മെഡിക്കൽ ഗ്രൂപ്പ് സർവിസ് ആൻഡ് മെയിന്റനൻസ് മാനേജർ ജി.കെ. പിള്ള പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പി.സി.എഫ് കുവൈത്ത് സെൻട്രൽ കമ്മിറ്റി 2026ലെ കലണ്ടർ പ്രകാശനം ചെയ്തു.ഫർവാനിയ ബദർ മെഡിക്കൽ ഹാളിൽ നടന്ന ചടങ്ങിൽ ബദർ മെഡിക്കൽ ഗ്രൂപ്പ് സർവീസ് ആൻഡ് മെയിന്റനൻസ് മാനേജർ ജി.കെ. പിള്ള, പി.സി.എഫ് കുവൈത്ത് പ്രസിഡന്റ് റഹീം ആരിക്കാടിക്ക് കൈമാറി പ്രകാശനം നിർവഹിച്ചു.ബദർ മെഡിക്കൽ ഗ്രൂപ്പ് കസ്റ്റമർ കെയർ മാനേജർ സൗമ്യ, നഴ്സിങ് അസിസ്റ്റൻറ് ജിൻസി, പി.സി.എഫ് കുവൈത്ത് പ്രതിനിധികളായ ഹുമയൂൺ അറക്കൽ, സലിം തിരൂർ, സിദ്ദീക്ക് പൊന്നാനി, ഷുക്കൂർ കിളിയന്തിരിക്കാൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.