?????????? ??????????

പാ​ർ​ല​മെൻറ്​ യോ​ഗം മാ​റ്റി​വെ​ച്ചു

കു​വൈ​ത്ത്​ സി​റ്റി: ചൊ​വ്വാ​ഴ്​​ച ചേ​രാ​നി​രു​ന്ന കു​വൈ​ത്ത്​ പാ​ർ​ല​മ​െൻറി​​െൻറ പ്ര​ത്യേ​ക യോ​ഗം മാ​റ്റി​വെ​ച്ചു. ഏ​താ​നും എം.​പി​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ്​ ബാ​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹ്​ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ്​ യോ​ഗം മാ​റ്റി​യ​തെ​ന്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ​ഗാ​നിം പ​റ​ഞ്ഞു. കോ​വി​ഡ്​ ബാ​ധി​ത​രാ​യ എം.​പി​മാ​രു​ടെ പേ​ര്​ പു​റ​ത്തു​വി​ടി​ല്ലെ​ന്ന്​ സ്​​പീ​ക്ക​ർ പ​റ​ഞ്ഞു. ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ലാ​ണ്​ ഇ​പ്പോ​ൾ പ്ര​ധാ​ന​മെ​ന്നും പാ​ർ​ല​മ​െൻറ്​ ​യോ​ഗം ചേ​രു​ന്ന ദി​വ​സം പി​ന്നീ​ട്​ അ​റി​യി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
 
Tags:    
News Summary - parliment meeting-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.