ഇ​ന്ത്യ​ൻ ഇ​സ് ലാ​ഹി സെ​ന്‍റ​ർ സ​ന്ദേ​ശ പ്ര​ചാ​ര​ണം

കു​വൈ​ത്ത് സി​റ്റി: ‘ല​ക്ഷ്യ​ബോ​ധ​മു​ള്ള കു​ടും​ബം, ധ​ർ​മ​നി​ഷ്ഠ​യു​ള്ള സ​മൂ​ഹം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഇ​ന്ത്യ​ൻ ഇ​സ് ലാ​ഹി സെ​ന്‍റ​ർ കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ നാ​ലു​മാ​സ​ക്കാ​ലം നീ​ണ്ടു നി​ൽ​ക്കു​ന്ന സ​ന്ദേ​ശ പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ന​ട​ത്തും. മെ​യ് മു​ത​ൽ സെ​പ്തം​ബ​ർ വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന സ​ന്ദേ​ശ പ്ര​ചാ​ര​ണ​ത്തി​ൽ ശാ​ഖ സ​മ്മേ​ള​ന​ങ്ങ​ൾ, ഗൃ​ഹ സ​ന്ദ​ർ​ശ​നം, ക​ലാ-​സാ​സ്കാ​രി​ക മ​ത്സ​ര​ങ്ങ​ൾ, ശി​ൽ​പ​ശാ​ല തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ശാ​ഖ പ​രി​ധി​യി​ൽ പ്ര​ത്യേ​ക സ്വാ​ഗ​ത സം​ഘ ക​മ്മി​റ്റി​ക​ൾ രൂ​പ​വ​ത്ക​രി​ച്ച് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ആ​രം​ഭം കു​റി​ക്കും. കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് യൂ​നു​സ് സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ് സ​ല​ഫി, സി​ദ്ദീ​ഖ് മ​ദ​നി, അ​ന​സ് മു​ഹ​മ്മ​ദ്, അ​യ്യൂ​ബ് ഖാ​ൻ മാ​ങ്കാ​വ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Indian Islahi Center Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.