Posted On
date_range Updated On
date_range അപ്പാർട്ട്മെന്റിൽ തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്
കുവൈത്ത് സിറ്റി: അബു ഹലീഫ ഏരിയയിൽ കെട്ടിടത്തിലെ അപ്പാർട്ട്മെന്റിൽ തീപിടിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അഗ്നിരക്ഷ സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. പരിക്കേറ്റവരെ മെഡിക്കൽ അത്യാഹിത വിഭാഗത്തിന് കൈമാറി. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. അഗ്നിരക്ഷ സേനാംഗങ്ങൾ വൈകാതെ തീ നിയന്ത്രണത്തിലാക്കി. തീപിടിത്തം അപ്പാർട്ട്മെന്റിൽ നാശനഷ്ടങ്ങൾക്കിടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.