കെ.​ആ​ർ. അ​ജി, ജ​യ​ൻ സ​ദാ​ശി​വ​ൻ, ദി​നു ക​മ​ൽ, പ്രീ​തി പ്ര​ശാ​ന്ത്

സാ​ര​ഥി കു​വൈ​ത്ത് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു

കു​വൈ​ത്ത് സി​റ്റി: സാ​ര​ഥി കു​വൈ​ത്ത് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. സാ​ൽ​മി​യ ഇ​ന്ത്യ​ൻ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്ന തി​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. അ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​ര​ഞ്ഞെ​ടു​പ്പി​ന് മു​രു​ക​ദാ​സ്, ജി​തി​ൻ ദാ​സ്, ശ്രീ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: കെ.​ആ​ർ. അ​ജി (പ്ര​സി), ബി​ജു ഗം​ഗാ​ധ​ര​ൻ (വൈ.​പ്ര​സി), ജ​യ​ൻ സ​ദാ​ശി​വ​ൻ (ജ​ന.​സെ​ക്ര), റി​നു ഗോ​പി (സെ​ക്ര), ദി​നു ക​മ​ൽ (ട്ര​ഷ), അ​രു​ൺ സ​ത്യ​ൻ (ജോ.​ട്ര​ഷ). വ​നി​താ വേ​ദി: പ്രീ​തി പ്ര​ശാ​ന്ത് (ചെ​യ​ർ​പേ​ഴ്സ​ൺ), സി​ജി പ്ര​ദീ​പ് (വൈ.​ചെ​യ​ർ), പൗ​ർ​ണ​മി സം​ഗീ​ത് (സെ​ക്ര), ആ​ശ ജ​യ​കൃ​ഷ്ണ​ൻ (ജോ.​സെ), ബി​ജി അ​ജി​ത്ത്കു​മാ​ർ (ട്ര​ഷ), ഹി​ത സു​ഹാ​സ് (ജോ.​ട്ര​ഷ).

Tags:    
News Summary - Sarathi Kuwait elects new office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.