സി​റി​യ​ൻ പ്ര​വാ​സി​ക്ക് വ്യാ​ജ പൊ​ലീ​സ് ഭീ​ഷ​ണി

കു​വൈ​ത്ത് സി​റ്റി: ല​ഫ്റ്റ​ന​ന്‍റി​ന്‍റെ യൂ​നി​ഫോം ധ​രി​ച്ച് റാ​ഹി​യ മ​രു​ഭൂ​മി​യി​ൽ സി​റി​യ​ൻ സ്വ​ദേ​ശി​യെ തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ അ​ജ്ഞാ​ത​നെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫ​സ്റ്റ് ല​ഫ്റ്റ​ന​ന്‍റ് റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ യൂ​നി​ഫോം ധ​രി​ച്ച അ​ജ്ഞാ​ത​ൻ ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി സി​റി​യ​ൻ താ​മ​സ​ക്കാ​ര​ൻ സാ​ദ് അ​ൽ അ​ബ്ദു​ല്ല പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി​പ്പെ​ട്ട​താ​യി അ​റ​ബ് ടൈം​സ് റി​പ്പോ​ർ​ട്ടു ചെ​യ്തു. അ​ജ്ഞാ​ത​ൻ വാ​ഹ​ന​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി അ​പ​മാ​നി​ക്കു​ക​യും സി​വി​ൽ ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ കാ​ർ​ഡ് ന​ശി​പ്പി​ക്കു​ക​യും തോ​ക്ക് ഉ​പ​യോ​ഗി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യും വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Tags:    
News Summary - Syrian refugee threatened by fake police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.