ഫ്രൈഡേ ഫോറം സിജി കുവൈത്ത് ചാപ്റ്ററുമായി സഹകരിച്ച് നടത്തിയ കരിയർ ഗൈഡൻസിൽ പങ്കെടുത്ത കുട്ടികൾ
Posted On
date_range Updated On
date_range കരിയർ ഗൈഡൻസ് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: ഫ്രൈഡേ ഫോറം സിജി കുവൈത്ത് ചാപ്റ്ററുമായി സഹകരിച്ച് യുവജന ശാക്തീകരണ ഭാഗമായി എട്ടാം ക്ലാസ് മുതൽ 12 വരെയുള്ള കുട്ടികൾക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. തക്കാര ഓഡിറ്റോറിയത്തിൽ സിജി കുവൈത്ത് ചെയർമാൻ അഫ്സൽ അലി പരിശീലനത്തിന് നേതൃത്വം നൽകി. വിജയികൾക്ക് ഫ്രൈഡേ ഫോറം പ്രസിഡന്റ് മുഹമ്മദ് ഷബീർ സമ്മാനദാനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.