Posted On
date_range Updated On
date_range വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
കുവൈത്ത് സിറ്റി: എയർപോർട്ട് റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. ഫയർഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. മരിച്ചയാളെ ഫോറൻസിക് വിഭാഗത്തിലേക്കും പരിക്കേറ്റവരെ ആശുപത്രിയിലേക്കും മാറ്റി. കഴിഞ്ഞ ദിവസം വൈകീട്ടാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.