കുവൈത്തിെൻറ കരാെട്ട താരം മുഹമ്മദ് അൽ മൂസാവി
Posted On
date_range Updated On
date_range ഒളിമ്പിക്സ്: കുവൈത്ത് കരാെട്ട താരം പുറത്ത്
കുവൈത്ത് സിറ്റി: ടോക്യോ ഒളിമ്പിക്സിൽ കുവൈത്തിെൻറ കരാെട്ട താരം മുഹമ്മദ് അൽ മൂസാവി എലിമിനേഷൻ റൗണ്ടിൽ പുറത്തായി.ഷൂട്ടിങ് താരം അബ്ദുല്ല അൽ റഷീദി സ്കീറ്റിൽ നേടിയ വെങ്കലം മാത്രമാണ് കുവൈത്തിെൻറ മെഡൽ പട്ടികയിലുള്ളത്.
ഷൂട്ടർമാരായ അബ്ദുറഹ്മാൻ അൽ ഫൈഹാൻ, മൻസൂർ അൽ റഷീദി, തലാൽ തുർഗി അൽ റഷീദി, നീന്തൽ താരം ലാറ ദഷ്തി, അബ്ബാസ് ഖാലി, റോവിങ്ങിൽ മത്സരിക്കുന്ന അബ്ദുറഹ്മാൻ അൽ ഫാദിൽ, കരാെട്ട താരം മുഹമ്മദ് അൽ മൂസാവി, ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ യഅഖൂബ് അൽ യൂഹ, മദാവി അൽ ശമ്മാരി എന്നിവരാണ് ടോക്യോയിൽ കുവൈത്തിനെ പ്രതിനിധാനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.