ഒ.​െഎ.സി.സി ചാർ​േട്ടഡ്​ വിമാനം 12ന്​ പുറപ്പെടും

കുവൈത്ത്​​ സിറ്റി: ഒ.​െഎ.സി.സി നാഷനൽ കമ്മിറ്റി ബദൂർ ട്രാവൽസുമായി സഹകരിച്ച്​ ഏർപ്പെടുത്തുന്ന ആദ്യ ചാർട്ടർ വിമാനം ജൂൺ 12ന്​ കുവൈത്തിൽനിന്ന്​ കൊച്ചിയിലേക്ക്​ പുറപ്പെടുമെന്ന്​ ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു. രോഗികളും ഉപരിപഠനത്തിന്​ പോവുന്ന കുട്ടികളും ഗർഭിണികളും പ്രായമായവരും വിസ കാലാവധി കഴിഞ്ഞവരും ഉൾപ്പെടെ 166 യാത്രക്കാരാവും വിമാനത്തിൽ ഉണ്ടാവുക. ജസീറ എയർവേസ്​​ വിമാനമാണ്​ ചാർട്ടർ ചെയ്​തതെന്ന്​ പ്രസിഡൻറ്​ വർഗീസ്​ പുതുക്കുളങ്ങര, ജനറൽ സെക്രട്ടറി ബിനു ചെമ്പാലയം എന്നിവർ അറിയിച്ചു.
 
Tags:    
News Summary - oicc-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.