Posted On
date_range Updated On
date_range പാലത്തിൽ നിന്നു ചാടിയ ആളെ രക്ഷപ്പെടുത്തി
കുവൈത്ത് സിറ്റി: ശൈഖ് ജാബിർ അൽ അഹ്മദ് അസ്സബാഹ് പാലത്തിൽ നിന്നു ചാടി ആത്മഹത്യക്ക് ശ്രമിച്ചയാളെ ഫയർ ആൻഡ് മറൈൻ റെസ്‌ക്യൂ ടീം രക്ഷപ്പെടുത്തി. സംഭവം ശ്രദ്ധയിൽപെട്ട ഉടൻതൊട്ടടുത്ത ഫയർ ആൻഡ് റെസ്‌ക്യൂ സെന്ററുകളിൽ നിന്നുള്ള സംഘങ്ങൾ സഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. വൈകാതെ ചാടിയ ആളെ കണ്ടെത്തുകയും തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.