രാജേഷ് കുര്യൻ
കുവൈത്ത് സിറ്റി: കോട്ടയം പരിയാരം സ്വദേശി കുളത്തിൽ രാജേഷ് കുര്യൻ (44) കുവൈത്തിൽ നിര്യാതനായി. കുവൈത്ത് എയർവേസിൽ ജീവനക്കാരനായിരുന്നു. കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകാംഗമാണ്. ഭാര്യ : ഷീന രാജേഷ് (കുവൈത്ത് മിനിസ്ട്രി).
മക്കൾ: ആഷിഷ് രാജേഷ് കുര്യൻ, ആഷിത മറിയം രാജേഷ്. മൃതദേഹം നാട്ടിലേക്കുകൊണ്ടു പോകാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു. സംസ്ക്കാരം പരിയാരം സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.