ജം​ഷാ​ദ്

കു​വൈ​ത്ത് പ്ര​വാ​സി നി​ര്യാ​ത​നാ​യി

കു​വൈ​ത്ത് സി​റ്റി: കോ​ഴി​ക്കോ​ട് കാ​ക്കൂ​ർ ന​ടു​വ​ല്ലൂ​ർ സ്വ​ദേ​ശി ജം​ഷാ​ദ് (41) നി​ര്യാ​ത​നാ​യി. കു​വൈ​ത്തി​ൽ ഡ്രൈ​വ​റാ​യി​രു​ന്നു. അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​യ​തി​നി​ടെ​യാ​ണ് മ​ര​ണം. പി​താ​വ്: അ​ബ്ദു​ല്ല​ക്കോ​യ. മാ​താ​വ്: സാ​ബി​റ. ഭാ​ര്യ: സം​സാ​ദ. മ​ക്ക​ൾ: ജ​ന്ന​ത്ത് ഷെ​റി, ജ​ഹാ​ന ഷെ​റി.

Tags:    
News Summary - obit news- kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.