സക്കരിയ്യ
കുവൈത്ത് സിറ്റി: തൃശൂർ കൊടുങ്ങല്ലൂർ പെരിഞ്ഞനം മൂന്നുപീടിക ഈസ്റ്റ് പെരിമംഗലത്ത് മതിലകത്ത് വീട്ടിൽ സക്കരിയ്യ (53) കുവൈത്തിൽ നിര്യാതനായി. 20 വർഷത്തിലധികമായി കുവൈത്തിലെ ജഹ്റയിൽ ഷോപ്പിൽ ജോലി ചെയ്തുവരുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. പിതാവ്: ആലി ഉമ്മർ. മാതാവ്: സുബൈദ.
ഭാര്യ നെടുംപുരക്കൽ ബീന. മക്കൾ: റിൻഷ, മിൻഷ, റിയ, റിഹാൻ. മയ്യിത്ത് നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.