കോഴിക്കോട് സ്വദേശി കുവൈത്തില്‍ മരിച്ചു

കുവൈത്ത് സിറ്റി: കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. 
മുതിരക്കാലയില്‍ ഇസ്മായില്‍ (60) ആണ് മരിച്ചത്. 
കുവൈത്ത് സിറ്റിയിലെ ബറക്കത്ത് ട്രാവല്‍സ് ജീവനക്കാരനായിരുന്നു. സഹോദരന്മാരായ വഹാബ്, റഷീദ് എന്നിവര്‍ കുവൈത്തിലുണ്ട്. ഭാര്യ: സല്‍മ. 
മക്കള്‍: ഫസല്‍, ജസല്‍, മിഷല്‍, നഫ്ലു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഖബറടക്കം തിങ്കളാഴ്ച നടക്കും.
 

News Summary - obit kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.