കുവൈത്ത് സിറ്റി: വനിതാവേദി കുവൈത്ത് കേന്ദ്ര സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: സജിത സ്കറിയ (പ്രസി), ആശ ബാലകൃഷ്ണൻ (ജന. സെക്ര), അഞ്ജന സജി (ട്രഷ), അമീന അജ്നാസ് (വൈസ് പ്രസി), പ്രസീത ജിതിൻ (ജോ. സെക്ര), ദേവി സുഭാഷ് (ഒാഡിറ്റർ), രമ അജിത്, ഷെറിൻ ഷാജു, ശുഭ ഷൈൻ, ഷിനി റോബർട്ട്, അജിത അനിൽകുമാർ, സുമതി ബാബു, വത്സ സാം, ബിന്ദു ദിലീപ്, മിനർവ രമേശ്, ദിപി സുനിൽ, കവിത അനൂപ്, ജിജി രമേശ്, സൗമ്യ വിഷ്ണു, അനിജ ജിജു, കെ.വി. ബിന്ദുജ, സ്വപ്ന ജോർജ്, രാജലക്ഷ്മി ഷൈമേഷ്, സുനിത സോമരാജ് (കേന്ദ്ര കമ്മിറ്റി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.