കുവൈത്ത് സിറ്റി: ഫർവാനിയ ബദർ അൽ സമ മെഡിക്കൽ സെൻറർ അഞ്ചാം വാർഷികാഘോഷം കുവൈത്ത് ദേശീയ ദിനാഘോഷം എന്നിവയോടനുബന്ധിച്ച് ഹല ഒാഫർ പ്രഖ്യാപിച്ചു. ഫെബ്രുവരി 24 വരെ ഫുൾ ബോഡി ചെക്കപ്പിനു വൻ നിരക്കിളവും സമ്മാന പദ്ധതികളും പ്രഖ്യാപിച്ചു. ഒാഫർ കാലയളവിൽ 10 ദീനാറിന് ഫുൾ ബോഡി ചെക്കപ്പ് നടത്താം.
സി.ബി.സി, ഫാസ്റ്റിങ് ബ്ലഡ് ഷുഗർ, ലിപിഡ് പ്രൊഫൈൽ, യൂറിക് ആസിഡ്, ക്രിയാറ്റിനിൻ, എ.എൽ.ടി എസ്.ജി.പി.ടി, എ.എസ്.പി എസ്.ജി.ഒ.ടി, ഇ.സി.ജി അല്ലെങ്കിൽ ചെസ്റ്റ് എക്സ്റേ തുടങ്ങിയ പരിശോധനകൾ ഉൾപ്പെടുന്നതാണ് പാക്കേജ്. ഇതിനു പുറമെ സൗജന്യ ഹെൽത്ത് കാർഡ്, പത്തുതവണ സൗജന്യ പ്രമേഹ നിർണയ പരിശോധന, ഒരു തവണ സൗജന്യ ദന്ത പരിശോധന, ഒരു തവണ സൗജന്യ നേത്ര പരിശോധന, സൗജന്യമായി ജി.പി ഡോക്ടർ കൺസൽേട്ടനും പത്ത് ദിവസത്തിനുള്ളിലെ ഫോളോ അപ്പും ലഭ്യമാണ്. ഇതോടൊപ്പം ഉറപ്പായ സമ്മാനവും വാഗ്ദാനം ചെയ്യുന്നു. അപ്പോയൻറ്മെൻറിനും കൂടുതൽ വിവരങ്ങൾക്കും 60689323, 60683777, 60968777 എന്നീ നമ്പറുകളിൽ വിളിക്കുകയോ വാട്സാപ് ചെയ്യുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.