Posted On
date_range Updated On
date_range ഖത്തര്‍ ദേശീയദിനം: ആഘോഷവുമായി കുവൈത്തും
കുവൈത്ത് സിറ്റി: ഖത്തര്‍ ദേശീയദിനത്തോടനുബന്ധിച്ചു കുവൈത്തിെൻറ വിവിധ ഭാഗങ്ങളില്‍ ആഘോഷപരിപാടികള്‍ അരങ്ങേറി. പബ്ലിക് റിലേഷന്‍ വകുപ്പും വാർത്തവിനിമയ മന്ത്രാലയവും ചേർന്ന് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കുവൈത്ത് സിറ്റിയും വിവിധ ഭാഗങ്ങളില്‍ വലിയ സ്ക്രീനില്‍ ഖത്തർ ദേശീയഗാനം സംപ്രേഷണം ചെയ്തു. സൂഖ് മുബാറകിയയിൽ ഖത്തർ ദേശീയപതാക അണിയിച്ചു. കുവൈത്തിെൻറ വിവിധ തെരുവുകളിലും റോഡരികിലും ഖത്തർ പതാക അലങ്കരിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉൗഷ്മള ബന്ധം വ്യക്തമാക്കുന്ന തരത്തിൽ നിരവധി കുവൈത്തികൾ ആഘോഷ പരിപാടികളിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.