ഖൈ​ത്താ​ൻ പാ​ർ​ക്ക് ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ കെ.​ഇ.​എ പ്ര​വ​ർ​ത്ത​ക​ർ

ദേശീയ ദിനം: കെ.​ഇ.​എ ഖൈ​ത്താ​ൻ ഏ​രി​യ നാ​ദി പാ​ർ​ക്ക് ശു​ചീ​ക​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ​ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി കെ.​ഇ.​എ ഖൈ​ത്താ​ൻ ഏ​രി​യ ഖൈ​ത്താ​ൻ പാ​ർ​ക്ക് ശു​ചീ​ക​രി​ച്ചു. കേ​ന്ദ്ര പ്ര​സി​ഡ​ന്റ് രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ കേ​ക്ക് മു​റി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്റ് എ​സ്.​എം. ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചീ​ഫ് പാ​ട്ര​ൺ സ​ത്താ​ർ കു​ന്നി​ൽ സം​സാ​രി​ച്ചു.

കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ളാ​യ ഹ​മീ​ദ് മ​ധു​ർ, അ​സീ​സ് ത​ള​ങ്ക​ര, സി.​എ​ച്ച്. ഫൈ​സ​ൽ, സി.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ഞ്ഞി, സു​ബൈ​ർ ക​ട​ങ്കോ​ട്, യാ​ദ​വ് ഹോ​സ്ദു​ർ​ഗ്, പ്ര​ശാ​ന്ത് നെ​ല്ലി​ക്കാ​ട്ട്, സു​രേ​ന്ദ്ര​ൻ മു​ങ്ങ​ത്ത്, റ​ഫീ​ഖ് ഒ​ള​വ​റ, ക​ബീ​ർ ത​ള​ങ്ക​ര, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​ഷ്റ​ഫ് തൃ​ക്ക​രി​പ്പൂ​ർ, സു​ധ​ൻ ആ​വി​ക്ക​ര, ഹ​സ്സ​ൻ ബ​ല്ല, അ​ബ്ദു​ല്ല ക​ട​വ​ത്ത്, മു​സ്ത​ഫ ചെ​മ്മ​നാ​ട്, സ​മ​ദ് കൊ​ട്ടോ​ടി, അ​ഷ്റ​ഫ് കൊ​ച്ചാ​നം, അ​ഷ്റ​ഫ് കോ​ളി​യ​ടു​ക്കം, ക​ബീ​ർ മ​ഞ്ഞ​പ്പാ​റ, സാ​ജി​ദ് സു​ൽ​ത്താ​ൻ.

കു​മാ​ർ പു​ല്ലൂ​ർ, മു​നീ​ർ ബെ​ല​ക്കാ​ട്, നി​സാം മൗ​ക്കോ​ട്, ഇ​ർ​ഷാ​ദ് വ​ള്ളി​യോ​ട്, എ​സ്.​എം. മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​രും ഏ​രി​യ ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. കെ.​ഇ.​എ കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും ന​ൽ​കി. നൗ​ഷാ​ദ് തി​ടി​ൽ സ്വാ​ഗ​ത​വും ഖാ​ലി​ദ് പ​ള്ളി​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - National Day-KEA cleans Khaitan Area Nadi Park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.