‘ന​മ്മു​ടെ കൊ​യി​ലാ​ണ്ടി’ പി​ക്നി​ക്- 2023 കൂ​പ്പ​ൺ പ്ര​കാ​ശ​നം

‘ന​മ്മു​ടെ കൊ​യി​ലാ​ണ്ടി’ കൂ​പ്പ​ൺ പ്ര​കാ​ശ​നം നിർവഹിച്ചു

കു​വൈ​ത്ത് സി​റ്റി: മു​സ്ലിം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി കൊ​യി​ലാ​ണ്ടി കു​വൈ​ത്ത് ‘ന​മ്മു​ടെ കൊ​യി​ലാ​ണ്ടി’ പി​ക്നി​ക്- 2023 കൂ​പ്പ​ൺ പ്ര​കാ​ശ​നം സം​ഘ​ട​നാ ഗ്രൂ​പ്പ് നേ​താ​ക്ക​ൾ ത​ക്കാ​ര ഗ്രൂ​പ്പ് പാ​ർ​ട്ടി​നേ​ഴ്സി​ന്‌ ന​ൽ​കി നി​ർ​വ​ഹി​ച്ചു. സാ​ൽ​മി​യ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ​ഷീ​ർ.​എം.​എ, ബ​ഷീ​ർ ബാ​ത്ത, എ.​ടി. നൗ​ഫ​ൽ, റ​മീ​സ് സാ​ലി​ഹ്, റ​ഊ​ഫ് എ.​എം.​പി, അ​ബ്ദു​ൽ വാ​ഹി​ദ്.​എ​ൻ.​ഇ, ആ​ത്തി​ഫ് മ​ജീ​ദ്, സാ​ലി​ഹ്, സ​ലാ​ഹ് അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ന​വം​ബ​ർ മൂ​ന്നി​ന് രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ ക​ബ്‌​ദ് റി​സോ​ർ​ട്ടി​ൽ ന​ട​ക്കു​ന്ന പി​ക്നി​ക്കി​ൽ വൈ​വി​ധ്യ​ങ്ങ​ളാ​യ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കൊ​യി​ലാ​ണ്ടി നി​വാ​സി​ക​ൾ 99748047 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - 'Namute Koyilandi' Coupon Launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.