കുവൈത്ത് സിറ്റി: വൻ കള്ളപ്പണം വെളുപ്പിക്കൽ പദ്ധതിയിൽ 19 പ്രതികൾക്ക് 10 വർഷത്തെ തടവും 510 ദശലക്ഷം ദിനാർ പിഴയും. 255 ദശലക്ഷം കുവൈത്ത് ദീനാർ ഉൾപ്പെട്ട 2024 ലെ ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ക്രിമിനൽ കോടതി നടപടി.
വ്യാജരേഖ ചമക്കൽ, വഞ്ചന, കള്ളക്കടത്ത്, വ്യാപാര ചട്ടങ്ങളുടെ ലംഘനം എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച ഫണ്ട് വെളുപ്പിക്കുന്നതിനായി സംഘടിത ക്രിമിനൽ സംഘം രൂപവത്കരിച്ചുവെന്നാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.