കുവൈത്തിലെ ഇന്ത്യൻ എംബസിക്ക് തിങ്കളാഴ്ച അവധി

കുവൈത്ത് സിറ്റി: സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസിക്ക് തിങ്കളാഴ്ച അവധി ആയിരിക്കുമെന്ന് എംബസി അറിയിച്ചു. പാസ് പോർട്ട് വിസ സേവനങ്ങൾ ഉണ്ടാകില്ല.

അതേസമയം പ്രധാനപ്പെട്ട കോൺസുലാർ സേവനങ്ങൾ എംബസിയിൽ ലഭ്യമായിരിക്കും.

Tags:    
News Summary - Monday is a holiday for the Indian Embassy in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.