?????????? ?????????????????? ??????????? ?????????????????????? ???????? ????????????? ??????????????

സ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ൾ​ക്ക്​ സ​മീ​പ​ത്തെ മൊ​ബൈ​ൽ പ്രി​ൻ​റി​ങ്​ യൂ​നി​റ്റു​ക​ൾ നീ​ക്കും

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ൾ​ക്ക്​ മു​ന്നി​ല്‍ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍ത്ത ി​ക്കു​ന്ന മൊ​ബൈ​ൽ പ്രി​ൻ​റി​ങ്​ വാ​ഹ​ന​ങ്ങ​ള്‍ നീ​ക്ക​ണ​മെ​ന്ന്​ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം മു​ നി​സി​പ്പാ​ലി​റ്റി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

സ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ളി​ലേ​ക്ക്​ വ​രു​ന്ന​വ​ർ വി​വി​ധ പ്രി​ൻ​റി​ങ്, ഫോ​േ​ട്ടാ​സ്​​റ്റാ​റ്റ്​ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്നു. സ​മീ​പ​കാ​ല​ത്ത്​ ഇ​ത്ത​രം മൊ​ബൈ​ല്‍ വാ​ഹ​ന​ങ്ങ​ള്‍ അ​ധി​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യോ ബ​ന്ധ​പ്പെ​ട്ട മ​ന്ത്രാ​ല​യ​ത്തി​​െൻറ​യോ ലൈ​സ​ന്‍സു​ക​ളി​ല്ലാ​തെ​യാ​ണ് ഇ​വ പ്ര​വ​ര്‍ത്തി​ക്കു​ന്ന​തെ​ന്നും മ​ന്ത്രാ​ല​യം മു​നി​സി​പ്പാ​ലി​റ്റി​ക്ക്​ വാ​ണി​ജ്യ മ​ന്ത്രാ​ല​യം ന​ൽ​കി​യ ക​ത്തി​ൽ സൂ​ചി​പ്പി​ച്ചു.

ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ള്‍ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​തെ​ന്നും ഇ​വ നീ​ക്കു​ന്ന​ത്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പ​രി​ധി​യി​ല്‍ വ​രു​ന്ന​തി​നാ​ലാ​ണ്​ ക​ത്തു​ന​ൽ​കി​യ​തെ​ന്നും വാ​ണി​ജ്യ മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - mobile photostat-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.