തൊ​ഴി​ൽ​മ​ന്ത്രാ​ല​യം ജോ​ലി​സ​മ​യം മാ​റ്റാ​ൻ നീ​ക്കം; അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന്​ തൊ​ഴി​ലാ​ളി യൂ​നി​യ​ൻ

കു​വൈ​ത്ത് സി​റ്റി: സാ​മൂ​ഹി​ക-​തൊ​ഴി​ൽ​കാ​ര്യ​മ​ന്ത്രാ​ല​യം ജീ​വ​ന​ക്കാ​രു​ടെ ഔ​ദ്യോ​ഗി​ക ജോ​ലി​സ​മ ​യ​ത്തി​ൽ മാ​റ്റം​വ​രു​ത്തു​ന്നു.
രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കീ​ട്ട്​ മൂ​ന്നു​വ​രെ ഏ​ഴ് മ​ണി​ക്കൂ​റാ​ക്ക ാ​നാ​ണ് തീ​രു​മാ​നം. സി​വി​ൽ സ​ർ​വി​സ്​ ക​മീ​ഷ​​​െൻറ പ്ര​ത്യേ​ക ഉ​ത്ത​ര​വ്​ പ്ര​കാ​ര​മാ​ണി​തെ​ന്ന് മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.
അ​ടു​ത്ത ഞാ​യ​റാ​ഴ്ച മു​ത​ലാ​ണ് സ​മ​യ​മാ​റ്റം പ്രാ​ബ​ല്യ​ത്തി​ലാ​കു​ക. അ​തി​നി​ടെ, സി​വി​ൽ സ​ർ​വി​സ്​ ക​മീ​ഷ​നി​ൽ​നി​ന്നു​ണ്ടാ​യ ഉ​ത്ത​ര​വ് ജീ​വ​ന​ക്കാ​രു​ടെ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ക്കാ​ത്ത​തും അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തു​മാ​ണെ​ന്ന് തൊ​ഴി​ലാ​ളി യൂ​നി​യ​ൻ കു​റ്റ​പ്പെ​ടു​ത്തി.

Tags:    
News Summary - ministry of jobe, Oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.